Book |
Publisher |
Category |
Ravi Menon
പത്രപ്രവർത്തകനും സംഗീതനിരൂപകനും മലപ്പുറം ജില്ലയിലെ എടരിക്കോട്ട് ജനിച്ചു.അച്ഛൻ ടി കെ മാധവൻ നായർ , അമ്മ നാരായണിക്കുട്ടിയമ്മ , ഭാര്യ :ലത , മക്കൾ : മായ , മാധവ് ,ന്യൂ ഇൻഡ്യൻ എക്സ്പ്രസ് ,വർത്തമാനം,കേരള കൗമുദി എന്നീ പത്രങ്ങളിൽ ജോലി ചെയ്തു.ഇപ്പോൾ മാതൃഭൂമി എഫ് എം റേഡിയോ ചാനലിന്റെ സംഗീത ഗവേഷണ വിഭാഗം മേധാവി, കലാകൗമുദി, മാതൃഭൂമി എന്നീ വാരികകളിൽ സംഗീത സംബന്ധിയായ കോളങ്ങൾ കൈകാര്യം ചെയ്യുന്നു.സ്പോർട്ട്സിനെക്കുറിച്ചും എഴുതാറുണ്ട്.സംസ്ഥാനത്തെ മികച്ച സ്പോർട്ട്സ് ലേഖകനുള്ള മുഷ്താഖ് അവാർഡ് ലഭിച്ചു.കൃതികൾ :സോജാ രാജകുമാരി, എങ്ങനെ നാം മറക്കും , മേരി ആവാസ് സുനോ
2009 മുതല്‍ മലയാളത്തിലെ പ്രമുഖ വിശ്വ വിജ്ഞാനകോശമായ മലയാളസംഗീതം വെബ് സൈറ്റിന്റെ ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചു വരുന്നു
വിലാസം: ഫ്ലാറ്റ് നമ്പർ :206
ബ്ലോക്ക് – 2 ഇ എം എസ് നഗർ,പാറ്റൂർ , തിരുവനന്തപുരം06
ഫോൺ : 944738557506
ഇ മെയിൽ :[email protected]
Anantharam Sangeethamundayi | Mathrubhumi Books | Songs |
Athishayaragam | Mathrubhumi Books | Malayalam Songs Related Memoirs |
Engane Naam Marakkum | Olive Books | Malayalam Songs Related Memoirs |
Hridaya Geethangal | H&C Books | Malayalam Songs Related Memoirs |
Kabhi Kabhi Mere Dil Mein | DC Books | Malayalam Songs Related |
Meri Awaz Suno | Lipi Books | Other Malayalam Books on Indian Music |
MG Radhakrishnan | Chalachithra Academy | Malayalam Songs Related Memoirs |
Mozhikalil Sangeethamay | Mathrubhumi Books | Malayalam Songs Related Memoirs |
Nakshathra Deepangal | Kerala State Bhasha Institute | Malayalam Songs Related |
Soja Rajakumari | Olive Books | Malayalam Songs Related |
Swarnachaamaram | Mathrubhumi Books | Malayalam Songs Related |